കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ ഡാന്‍സ് വീഡിയോ പ്രചരണത്തിനായി ഉപയോഗിച്ച് ബിജെപി
ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധി എഴുതിയ 'സെമ്മൊഴിയാം' എന്ന ഗാനത്തില്‍ നിന്നാണ് ഈ ക്ലിപ്പുകള്‍ എടുത്തിരിക്കുന്നത് എന്നതാണ് ബിജെപിക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കിയത്.